Saturday, January 31, 2009

seagull

31 comments:

Appu Adyakshari said...

വൌ...ഭാഗ്യവാന്‍! എന്തൊരു അപൂര്‍വ്വ ഷോട്ട്!!! നന്നായിട്ടുണ്ട് എന്നുമാത്രം പറഞ്ഞാല്‍ കുറഞ്ഞുപോകും. സുന്ദര്‍ സുന്ദര്‍!

അതേ, ഈ ടെമ്പ്ലേറ്റ് ഒന്നു മാറ്റി, ബൂലോകത്ത്തെ ഫോട്ടോഎടുപ്പുകാരെല്ലാം ഇപ്പോള്‍ ചെയ്യുന്നതുപോലെ ഫോട്ടൊകള്‍ 800 പിക്സല്‍ വീതിയില്‍ കാണുന്ന വിധത്തില്‍ സെറ്റ് ചെയ്യൂ. നല്ല ഭംഗിയുണ്ടാവും.

ചന്ദ്രകാന്തം said...

അനന്തനീലിമയുടെ ഉയരങ്ങളെ കരവലയത്തിലൊതുക്കാനുള്ള കുതിപ്പ്‌.......,
അതിമനോഹരമായി പകര്‍ത്തിയ കഴിവിന്‌ അഭിനന്ദനങ്ങള്‍.

nandakumar said...

ഇതു ഗംഭീരം.
അപ്പു പറഞ്ഞപോലെ ‘ ഈ ടെമ്പ്ലേറ്റ് ഒന്നു മാറ്റി, ബൂലോകത്ത്തെ ഫോട്ടോഎടുപ്പുകാരെല്ലാം ഇപ്പോള്‍ ചെയ്യുന്നതുപോലെ ഫോട്ടൊകള്‍ 800 പിക്സല്‍ വീതിയില്‍ കാണുന്ന വിധത്തില്‍ സെറ്റ് ചെയ്യൂ. നല്ല ഭംഗിയുണ്ടാവും‘

എല്ലാ ഫോട്ടോസും കണ്ടു, പലതും നന്നായിട്ടുണ്ട്. റിഫ്ലക്ഷന്‍, കണ്ണാടി അതൊക്കെ കൂടുതലിഷ്ടപ്പെട്ടു.

പൊയ്‌മുഖം said...

:)

Anonymous said...

നന്നായിരിക്കുന്നു!

Anonymous said...

കണ്ട പടങ്ങളെല്ലാം മനോഹരം,
അപ്പോള്‍ കാണാനുള്ളത് അതിമനോഹരമായിരിക്കും.
എനിക്കേറെ ഇഷ്ടമായത് ആ കുതിരസവാരിയാ.

ഇക്കണക്കിന് പോയാല്‍ ഞാനുമൊരു പോട്ടം പിടുത്തക്കാരനാകും..ഇതൊക്കെ കണ്ട് എനിക്കും..

ഈ ബ്ലോഗ് കാണിച്ചു തന്ന അപ്പൂന് നന്ദി.

-- മിന്നാമിനുങ്ങ്

മുസാഫിര്‍ said...

നീലാകാശമേ ഇതാ ഞാന്‍ വരുന്നൂ , എന്നു പറയുന്നതു പോലെ ആ കടല്‍കാക്ക.സുന്ദരം.

ബിന്ദു കെ പി said...

ഗ്രേറ്റ്!!! അപ്പു പറഞ്ഞതുകൊണ്ട് ഈ മനോഹരമായ ബ്ലോഗ് കാണാൻ പറ്റി. നന്ദി അപ്പൂ

krish | കൃഷ് said...

Excellent capture.

Manikandan said...

മാഷേ എല്ലാ ചിത്രങ്ങളും കണ്ടു. ഏറ്റവും ഇഷ്ടമായത് ഈ ചിത്രം തന്നെ. ഇവിടെ എത്തിച്ച അപ്പുവേട്ടനും നന്ദി.

Dileep said...

എത്തി നൊക്കി കമ്മെന്റ് ഇട്ട എല്ലാ സുഹ്രുതുല്കല്‍കും അവര്‍ക്കു ഇങൊട്ടു വഴി കാനിച്ച അപ്പൂനും നന്ദി...

Kaithamullu said...

കണ്ണിനും മനസ്സിനും ആനന്ദം.......

hi said...

adipoli

പ്രയാസി said...

കല കലക്കന്‍!

അപ്പുച്ചേട്ടായി വഴിയാ എത്തീത്

ഇന്നും വരാം..

ഓടോ: സിലിമാ നടന്‍ ദിലീപാണാ..;)

ശ്രീലാല്‍ said...

ഇത്രയും നല്ല ഫോട്ടോ പോസ്റ്റുകള്‍ വന്നിട്ടുള്ള ഒരു ബ്ലോഗ് കാണാതെ പോയതില്‍ ഞാന്‍ എന്നോട് തന്നെ പ്രതിഷേധിക്കുന്നു. ഉഷാര്‍ പടങ്ങള്‍ എല്ലാം ! നദിയില്‍ നിറം കോരിയൊഴിച്ച ന്യൂയോര്‍ക്ക് സിറ്റി പടം വളരെ ഇഷ്ടമായി.. പോരട്ടങ്ങനെ പോരട്ടെ ദിലീ.
ഇങ്ങോട്ട് ഒരു വഴി കാണിച്ചുതന്ന അപ്പൂസിനു ഷേയ്ക്ക് ഹാന്‍ഡ്.

ജിജ സുബ്രഹ്മണ്യൻ said...

അപ്പുമാഷ് വഴി ഇവിടെ എത്തീ.നല്ല ഫോട്ടോസ്.ആശംസകൾ

Dileep said...

thank you all

അനില്‍@ബ്ലോഗ് // anil said...

നല്ല ഫോട്ടോസ്.

ആശംസകള്‍.

പാമരന്‍ said...

എല്ലാം സുന്ദരന്‍ പടങ്ങള്‍!

siva // ശിവ said...

നൈസ് ഷോട്ട്...... ഗ്രേറ്റ് ഫോട്ടോഗ്രാഫി.....

Rejeesh Sanathanan said...

അപ്പൂന്‍റെ ലിങ്കിലൂടെ ആണ് ഇവിടെയെത്തിയത്.......നല്ല ചിത്രങ്ങള്‍

ആഗ്നേയ said...

എല്ലാം അതിഗംഭീരം..ഉയരങ്ങളിലേക്ക്,പഴം,കുതിരവണ്ടി,പാര്‍ക്കിലെ ബഞ്ച്,റിഫ്ലക്ഷന്‍,കണ്ണാടി,ചുവന്നപക്ഷി എന്നിവ കൂടുതല്‍ ഇഷ്ടമായി.
അഭിനന്ദനങ്ങള്‍ ദിലീപ്...
നന്ദി അപ്പൂ..

ബിനോയ്//HariNav said...

ദെവടെപ്പോയിരുന്നു ഇതുവരെ? ചിത്രങ്ങളെല്ലാം കണ്ടു. വളരെ നന്നായിട്ടുണ്ട്.
അപ്പുവിന് കൂപ്പുകൈ.

പൈങ്ങോടന്‍ said...

കലക്കന്‍ ഷോട്ട്!!

jayanEvoor said...

വളരെ വളരെ മനോഹരം!!

ഇതിന്നാണ് കാണാന്‍ കഴിഞ്ഞത്!

ഇനിയും വരാം!!

Bindhu Unny said...

സൂപ്പര്‍! അപ്പൂന്റെ ബ്ലോഗീന്നാ ഞാനും വന്നത്. :-)

Typist | എഴുത്തുകാരി said...

അപ്പു വഴി തന്നെയാ ഞാനും എത്തിയതു്. ശരിക്കും അസ്സലായിട്ടുണ്ട്‌.

ജയതി said...

വലുതാക്കി നോക്കിയപ്പോൾ ‘എന്നെ ഒന്നെടുക്കൂ’എന്നു പറഞ്ഞ് കൈ പൊക്കി ചാടുന്ന കുഞ്ഞിനെ പോലെ മനോഹരം
അപ്പുവിൽ കൂടിതന്നെയാണ് ഇവിടെ എത്തിപ്പെട്ടത്

ശ്രീഇടമൺ said...

നല്ല ചിത്രം...
ആശംസകള്‍...*

Unknown said...

അപ്പുമാഷ് വഴി ഒരാള്‍ കൂടി...!!
ചിത്രങ്ങള്‍ കലക്കീട്ടുണ്ടുട്ടോ... :)
ടെമ്പ്ലേറ്റ് കൂടി മാറ്റിയാല്‍ പെര്‍ഫെക്റ്റ്.

Unknown said...

greatttttttt